prakash raj

National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

'മുസ്ലീമെന്നോ ഹിന്ദുവെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്ന ദിവസം ഞാന്‍ പൊതുജീവിതത്തില്‍ തുടരാന്‍ അയോഗ്യനാകും. എല്ലാവരെയും തുല്യരായാണ് ഞാന്‍ കാണുന്നത്

More
More
Web Desk 3 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

മോദിയുടെ കുടുംബം എന്നും സംഘപരിവാര്‍ മാത്രമാണ്. മണിപ്പൂര്‍, സ്ത്രീകള്‍, കര്‍ഷകര്‍, കേരളം ഇവരൊന്നും മോദിയുടെ കുടുംബത്തില്‍ ഉള്‍പ്പെടുന്നില്ല

More
More
Web Desk 3 months ago
National

പ്രധാനമന്ത്രി സ്ഥാനം മറന്ന് പൂജാരിയാകുമ്പോള്‍ നിശബ്ദരായിരിക്കാനാവില്ല- പ്രകാശ് രാജ്

തനിക്ക് സംസാരിക്കാന്‍ നല്ലൊരു വേതി ലഭിക്കുന്നത് കേരളത്തില്‍ മാത്രമാണെന്നും ഇവിടെ തന്നെ കേള്‍ക്കാന്‍ വിവരമുള്ള ഒരുകൂട്ടം സാഹിത്യകാരും സമൂഹവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 5 months ago
National

പ്രണവ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; നടന്‍ പ്രകാശ് രാജിന് ഇഡി നോട്ടീസ്

നവംബര്‍ 20-ന് പോണ്ടിച്ചേരി, ചെന്നൈ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുളള ജ്വല്ലറിയുടെ ശാഖകളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 24 ലക്ഷം രൂപയും 12 കിലോ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു.

More
More
National Desk 7 months ago
National

തന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് മോദി; അതിന് മണിപ്പൂരിൽ ഇന്റർനെറ്റില്ലെന്ന് പ്രകാശ് രാജ്

'ഇന്ത്യയിലെ അയ്യായിരത്തോളം വരുന്ന യൂട്യൂബേഴ്‌സില്‍ ഒരാളാണ് ഞാനും. ഇന്ത്യന്‍ യൂട്യൂബര്‍മാരുടെ കണ്ടന്റുകള്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും സെലിബ്രിറ്റികള്‍ക്കുമൊപ്പം സ്വച്ഛ് ഭാരതിനെ മികച്ചതാക്കാന്‍ യൂട്യൂബര്‍മാര്‍ക്ക് സാധിച്ചു.

More
More
National Desk 8 months ago
National

ചാന്ദ്രയാന്‍ 3; ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാനം, ഐഎസ്ആര്‍ഒയ്ക്ക് നന്ദിയെന്ന് നടന്‍ പ്രകാശ് രാജ്

നേരത്തെ വിക്രം ലാന്‍ഡറില്‍നിന്ന് അയച്ച ചന്ദ്രനില്‍നിന്നുളള ആദ്യചിത്രമെന്ന തലക്കെട്ടോടെ പ്രകാശ് രാജ് ട്വീറ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു.

More
More
National Desk 8 months ago
National

അത് കേരളത്തിലെ ചായക്കടക്കാരന്‍, ട്രോളുകള്‍ ഏത് ചായ്‌വാലയെയാണ് ഉദ്ദേശിച്ചത്?- പ്രകാശ് രാജ്

കഴിഞ്ഞ ദിവസം ചാന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

More
More
National Desk 9 months ago
National

'സോറി, രാജ്യം കത്തുമ്പോള്‍ എനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനാവില്ല'- പ്രകാശ് രാജ്‌

ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനാവില്ല. കൊളളക്കാരുടെ ഘോഷയാത്ര മുറ്റത്തുകൂടെ കടന്നുപോകുമ്പോള്‍, മരണപ്പെട്ടവര്‍ സംസ്‌കാരത്തിനായി വീടുകളില്‍ കാത്തുകിടക്കുമ്പോള്‍, ഓരോ വീടും ശ്മശാനമാകുമ്പോള്‍ നിങ്ങള്‍ക്കെങ്ങിനെ പതാക ഉയര്‍ത്താനാകും?

More
More
National Desk 1 year ago
National

ചരിത്രം ആവര്‍ത്തിക്കുന്നു; മോദിയുടെയും ഹിറ്റ്‌ലറിന്റെയും ചിത്രം പങ്കുവെച്ച് പ്രകാശ് രാജ്

നരേന്ദ്രമോദി കര്‍ണാടകയിലെ കലബുറഗിയില്‍ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കുട്ടികളുമായി സംസാരിച്ചത്. ഗ്രൗണ്ടിലെ മുളളുവേലിക്ക് പുറത്ത് തന്നെ കാത്തുനിന്ന മുപ്പതോളം കുട്ടികളുടെ അടുത്തേക്ക് സുരക്ഷാജീവനക്കാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്.

More
More
National Desk 1 year ago
National

ഞെട്ടലും വേദനയുമുണ്ടാക്കി; കിച്ച സുദീപ് ബിജെപിയെ പിന്തുണച്ചതില്‍ പ്രതികരണവുമായി പ്രകാശ് രാജ്

കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി കിച്ച സുദീപ് രംഗത്തെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്റെ ഗോഡ്ഫാദറാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്നും നടന്‍ വ്യക്തമാക്കി

More
More
National Desk 1 year ago
National

കാവിയുടുത്ത് കുതികാല്‍വെട്ടും ബലാത്സംഗവും വിദ്വേഷപ്രസംഗവും നടത്താം, സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല- പ്രകാശ് രാജ്‌

കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല. കാവിയിട്ട് വിദ്വേഷ പ്രസംഗം നടത്തുന്നു, എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കാന്‍ ഇടനിലക്കാരാവുന്നു.

More
More
National Desk 1 year ago
National

ഞങ്ങളുടെ ദോശയും സാമ്പാറും കഴിച്ചോളൂ, പക്ഷേ വോട്ട് തരില്ല- പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

രാഷ്ട്രീയം കരിയറിനെ ബാധിച്ചു. ഇന്ന് ചിലര്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറല്ല. എന്നാല്‍ അത്തരം നഷ്ടങ്ങളില്‍ എനിക്ക് ഖേദമില്ല. ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം തോന്നുന്നുണ്ട്.

More
More
National Desk 1 year ago
National

എന്റെ സിനിമകളിലൂടെ ഹിന്ദുത്വയെ പ്രോത്സാഹിപ്പിക്കില്ല- പ്രകാശ് രാജ്

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം. ഹിന്ദുത്വ പോലുളള അസംബന്ധങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നില്ല.

More
More
Web Desk 1 year ago
National

മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിങ്ങളുടെ ആത്മാര്‍ത്ഥതയ്‌ക്കൊപ്പമാണ്; ഉദ്ദവ് താക്കറെയെ പിന്തുണച്ച് പ്രകാശ് രാജ്

'മഹത്തായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. താങ്കള്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ മനസിലാക്കി ഇവിടുത്തെ ജനത താങ്കള്‍പ്പൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്

More
More
Web Desk 1 year ago
National

അടിച്ചമർത്താൻ ശ്രമിക്കുന്തോറും ആ ശബ്ദം ഉച്ചത്തിലാകും- ടീസ്റ്റ സെതൽവാദിന് പിന്തുണയുമായി പ്രകാശ് രാജ്

ശനിയാഴ്ചയാണ് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തത്. ടീസ്റ്റയുടെ സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം

More
More
Web Desk 1 year ago
Keralam

'മനുഷ്യത്വമാണ് വലുത്'; സായ് പല്ലവിക്ക് പിന്തുണയുമായി പ്രകാശ് രാജ്

നടി സായ് പല്ലവി രംഗത്തെത്തി. 'എന്തൊക്കെ പറഞ്ഞാലും അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും അവരെ സംരക്ഷിക്കണമെന്നും തന്നെയാണ് തന്റെ നിലപാടെന്ന്' ആവര്‍ത്തിച്ചു പറഞ്ഞതോടെ സൈബര്‍ ആക്രമണം രൂക്ഷമായി. താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

More
More
National Desk 2 years ago
Politics

നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്കയക്കാന്‍ ടിആര്‍എസ്

ബിജെപിക്കും ആര്‍ എസ് എസിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന കലാകാരനാണ് പ്രകാശ് രാജ്. കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ സംഘപരിവാര്‍ സംഘടനകള്‍ കൊന്നതോടെയാണ് പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.

More
More
Entertainment Desk 2 years ago
Movies

ഹിന്ദി സംസാരിച്ചതിന് തല്ല്; 'ജയ്‌ ഭീമി'ലെ രംഗത്തിന്‍റെ പേരില്‍ പ്രകാശ്‌ രാജിനെതിരെ പ്രതിഷേധം

ഹിന്ദിയോ, മറ്റേതെങ്കിലും ഭാഷകളോ സംസാരിക്കാത്തതിന്‍റെ പേരില്‍ ചോദ്യം ചെയ്യുമ്പോള്‍ മര്‍ദ്ദിക്കുവാന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് അനുവാദം നല്‍കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. തമിഴിലും, തെലുങ്കിലും ഇറങ്ങിയ പതിപ്പിലാണ് പ്രാദേശിക ഭാഷ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ മര്‍ദ്ദിക്കുന്നത്.

More
More
Entertainment Desk 2 years ago
Movies

ശസ്ത്രക്രിയ കഴിഞ്ഞു; ആശുപത്രിക്കിടക്കയില്‍ നിന്ന് നന്ദി പറഞ്ഞ് പ്രകാശ് രാജ്

'ശസ്ത്രക്രിയ വിജയകരമായി. പ്രിയപ്പെട്ട സുഹൃത്ത് ഡോ. ഗുരുവറെഡ്ഡിക്ക് നന്ദി. നിങ്ങളെല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി' എന്നാണ് പ്രകാശ് രാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

More
More
Web Desk 2 years ago
National

സിനിമാചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്

തിരുചിത്രമ്പലത്തിനുശേഷം പ്രകാശ് രാജ് മലയാളചിത്രം പടയിലാണ് അഭിനയിക്കുക. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പട സംവിധാനം ചെയ്യുന്നത് കമല്‍ കെ. എം ആണ്

More
More
National Desk 2 years ago
National

കരച്ചിലില്‍ മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

മോദിയുടേത് മുതലക്കണ്ണീരാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. മുതലയുടെ ചിത്രം പങ്കുവച്ച് മുതലകള്‍ നിഷ്‌കളങ്കരാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

More
More

Popular Posts

Web Desk 15 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 16 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 19 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 21 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More